ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന്
കുവൈത്തിലേക്ക് നേരിട്ട് വിമാനം
വിലക്ക് ഉടൻ മാറുമോ?
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് വിമാന സർവ്വീസിന് അനുമതി നൽകുന്നത് സംബന്ധിച്ചുള്ള തിരുമാനം ഇനിയും വൈകിയേക്കുമെന്ന് റിപ്പോർട്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളൂവെന്നാണ് റിപ്പോർട്ടുകൾ.
Direct flights from 34 countries: Will have to wait until election
Read more at: https://malayalam.oneindia.com/news/international/direct-flights-from-34-countries-will-have-to-wait-until-election-269245.html?utm_medium=Desktop&utm_source=OI-ML&utm_campaign=Homeclicks-JOB