ISL 2020-21 Highlights KBFC vs ATKMB Match 1 Goa
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ആവേശ പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ഇറങ്ങിയതിനാല്‍ ഇരു ടീമിന്റെയും പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. എങ്കിലും ഭാഗ്യത്തിന്റെ അകമ്പടിയില്‍ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്താന്‍ മോഹന്‍ ബഗാനായി. ടീമിന്റെ പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.