IPL 2020- CSK most tweeted franchise, Virat Kohli most popular player on Twitter

2020-11-20 1

IPL 2020- CSK most tweeted franchise, Virat Kohli most popular player on Twitter
യുഎഇയില്‍ നടന്ന 13ാം സീസണിലെ ഐപിഎല്ലില്‍ വെറും കൈയോടെ മടങ്ങേണ്ടി വന്നെങ്കിലും ട്വിറ്ററിലെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെയാണെന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തെളിയിച്ചു. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട ടീമായി മാറിയിരിക്കുകയാണ് സിഎസ്‌കെ.