Rajinikanth to meet Amit Shah
2020-11-19
4,322
തമിഴ്‌നാട്ടില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായുള്ള ചര്‍ച്ചയ്ക്കാണ് അമിത് ഷാ പ്രധാന്യം നല്‍കുന്നത്. കൂടിക്കാഴ്ചയ്ക്ക് രണ്ടാം തവണയും ബിജെപി നേതൃത്വം രജനിയോട് സമയം ചോദിച്ചു.