Shoaib Akhtar Enters Team India Captaincy Debate, Suggests Aus Tour Best Chance For Rohit
2020-11-19 2,901
ഐപിഎല്‍ കിരീടനേട്ടത്തിനു പിന്നാലെ രോഹിത്തിനെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകനാക്കണമെന്ന് ഗൗതം ഗംഭീറുള്‍പ്പെടെ പലരും നിര്‍ദേശിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസ് ബൗളര്‍ ഷുഐബ് അക്തര്‍.