ടീച്ചറുടെ ശ്രദ്ധ കിട്ടാന്‍ ശ്രമിക്കുന്ന ഉത്തരമറിയാത്ത കുട്ടിയാണ് രാഹുല്‍
ഡോ. മന്‍മോഹന്‍ സിംഗിനെ ബരാക്ക് ഒബാമ പുസ്‌കത്തില്‍ പുകഴ്ത്തിയിട്ടുമുണ്ട്. മന്‍മോഹന്‍ സിംഗ് വളരെ ബുദ്ധിമാനാണ് എന്നും ധാര്‍മിക മൂല്യങ്ങളുളള വ്യക്തിയാണെന്നും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്. മന്‍മോഹന്‍ സിംഗിന്റെ മതേതര നിലപാടുകളെ കുറിച്ചും പുസ്തകത്തില്‍ പറയുന്നു.