Khushboo sundar met with tanker in melmaravthoor

2020-11-18 724

കാറിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു

അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ താന്‍ ഗൂഡല്ലൂരിലെത്തുമെന്നും, അപകടത്തില്‍ നിന്ന് തങ്ങളെ രക്ഷിച്ചത് വേല്‍മുരുകനാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചു.