ഒരു മല ഇടിഞ്ഞു നേരെ കടലിലേക്ക് വീഴുന്നു..പേടിപ്പിക്കുന്ന കാഴ്ച

2020-11-18 352

ആളുകള്‍ നോക്കി നില്‍ക്കെ കൂറ്റന്‍ മലയുടെ ഭാഗം അടര്‍ന്നു വീഴുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സ്‌പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗൊമേറ ബീച്ചിലാണ് സംഭവം നടന്നത്. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചല്‍ നിക്ടര്‍ ടോറസ് ആണ് ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്

Videos similaires