Kerala theatre reopening postponed to vishu
2020-11-17
97
തീയറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍
സര്‍ക്കാര്‍ അനുമതി ലഭിച്ചാലും ഈ വര്‍ഷം കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കില്ല. കൊറോണയുടെ സാഹചര്യത്തില്‍ മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകള്‍ അടുത്ത വര്‍ഷമേ തുറക്കൂ.