ജീവിതത്തിലും സൂപ്പര്‍ സ്റ്റാറാണ് സന്തോഷ് പണ്ഡിറ്റ്
2020-11-17
773
Santhosh pandit wins award for social service
അഭിനയത്തിനൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക പ്രവര്‍ത്തനത്തിന് ആദ്യമായി അവാര്‍ഡ് കിട്ടിയ സന്തോഷം സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചിരുന്നു.