പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം
2020-11-17 763
തമിഴ് സിനിമകളിലെ ഹാസ്യ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന തവസിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. രോഗബാധിതനായ അദ്ദേഹത്തെ ചികില്‍സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുകയാണ് കുടുംബം. കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവന്നപ്പോള്‍ ആശ്ചര്യത്തോടെയാണ് ജനം ഈ വിവരം അറിഞ്ഞത്