വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ മരിച്ച നിലയില്‍..കേസുടുത്ത് പോലീസ്

2020-11-17 6

നേത്ര ചികിത്സ രംഗത്തെ ഏറ്റവും വലിയ ശൃംഖലയായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം അരുണ്‍ (51) വീട്ടില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ സംശയം ആരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതോടെ പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

Videos similaires