Gold Robbery At Jewellery In Kochi
എറണാകുളത്തെ ഞെട്ടിച്ച് വന്‍ സ്വര്‍ണക്കവര്‍ച്ച. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഭിത്തി കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ 300 പവനോളം വരുന്ന സ്വര്‍ണം കവര്‍ന്നെന്നാണ് പുറത്തുവരുന്ന വിവരം