ട്രംപ് പൊട്ടിയത് ഇനിയും വിശ്വസിക്കാനാകാതെ ലക്ഷകണക്കിന് ജനത

2020-11-15 3,161

അമേരിക്കയില്‍ പോര്‍ക്കളത്തിന് തുടക്കമിട്ട് ഡൊണാള്‍ഡ് ട്രംപ്. തോല്‍വി അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജോ ബൈഡന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തെ തെരുവില്‍ നേരിടാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്