പാകിസ്ഥാനെ വിളിച്ചു വരുത്തി വിരട്ടി വിട്ട് ഇന്ത്യ

2020-11-15 88

നമ്മുടെ സ്ഥലത്ത് ആരെങ്കിലും അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ നമ്മള്‍ സഹിക്കുമോ. ഇല്ലല്ലോ..അത്‌പോലെ തന്നെ ആണ് മൃഗങ്ങളുടെ കാര്യവും. പറഞ്ഞ് വരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയെപ്പറ്റിയാണ്. വീഡിയോയില്‍ ഒരു കാട്ടുപന്നിക്കുഞ്ഞും പുള്ളിപ്പുലിയും ആണ് ഉള്ളത്‌