IPL Teams Divided Over Mega Auctions Ahead Of 2021 Season

2020-11-14 932

IPL Teams Divided Over Mega Auctions Ahead Of 2021 Season
അടുത്ത ഐപിഎല്‍ സീസണിന് മുന്‍പ് മെഗാ ലേലം നടക്കുമോ? ഫ്രാഞ്ചൈസികളെല്ലാം ബിസിസിഐയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മെഗാ ലേലമാണ് നടക്കുന്നതെങ്കില്‍ തയ്യാറെടുപ്പുകളും കണക്കുകൂട്ടലുകളും ഒരുപാട് നടത്തേണ്ടതുണ്ട്. മൂന്നു താരങ്ങളെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്ക് പിടിച്ചുവെയ്ക്കാന്‍ കഴിയുകയുള്ളൂ. ബാക്കിയെല്ലാവരെയും ലേലത്തിനായി വിട്ടുനല്‍കേണ്ടി വരും.