J&K: At least 8 Pakistan Army soldiers lost their lives in retaliatory firing by Indian Army
ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പില്‍ നാല് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ആക്രമണം. പാകിസ്ഥാന്റെ വെടിവയ്പ്പില്‍ പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു