Why Gold Is So Expensive ?

2020-11-13 712

Why Gold Is So Expensive ?
ഇന്ന് ധന്‍തേരസ്. സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ശുഭദിനമായതിനാല്‍ ആളുകള്‍ ഈ ദിവസവം പാത്രങ്ങളും സ്വര്‍ണ്ണവും വെള്ളിയും മറ്റും വാങ്ങുന്നത് പതിവാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് എക്കാലവും ഉയര്‍ന്ന വില ആയിരിക്കാന്‍ കാരണമെന്തെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഈ വിലയേറിയ ലോഹത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍ ഇതാ..