IPL 2020- Mumbai Indians Are Going To Be Incredibly Hard To Beat: Shane Watson

2020-11-13 9,450

IPL 2020- Mumbai Indians Are Going To Be Incredibly Hard To Beat: Shane Watson
അഞ്ചാം ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരവും ഓസീസ് ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍. ഈ സീസണിനു ശേഷം വാട്‌സന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ചാം ഐപിഎല്‍ ട്രോഫിയാണ് മുംബൈ ഇത്തവണ സ്വന്തമാക്കിയത്.