R Ashwin Reveals Virat Kohli And Ricky Ponting Were Involved in Heated Argument on Field

2020-11-12 1

R Ashwin Reveals Virat Kohli And Ricky Ponting Were Involved in Heated Argument on Field
ഇപ്പോള്‍ ഐപിഎല്ലിനിടെ നടന്ന ഒരു വാക് പോരാട്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സും ആര്‍സിബിയും തമ്മില്‍ നടന്ന രണ്ടാം മത്സരത്തിനിടെ ആര്‍സിബി നായകന്‍ വിരാട് കോലിയും ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങും തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തെക്കുറിച്ചാണ് അശ്വിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.