3 Teams That Might Change Their Captains For IPL 2021
ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്താതെ പോയ നാല് ടീമുകളുണ്ട്. ഇവരില്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍ ഇത്തവണ സേഫല്ല എന്നാണ് ടീമിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. ഇവര്‍ കളിച്ച ടീമിന്റെ മുന്‍കാല പ്രകടനം നോക്കിയാല്‍ ഈ താരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കാലം വിദൂരമല്ല.