Gautam Gambhir Backs Rohit Sharma To Replace Virat Kohli As India's White-ball Captain
ഐപിഎല്‍ കിരീടം ഒരിക്കല്‍ കൂടി രോഹിത് ശര്‍മ നേടിയതോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും ക്യാപ്റ്റന്‍സി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. രോഹിത്തിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കണമെന്ന് ഗൗതം ഗംഭീര്‍ അടക്കമുള്ള മുന്‍ താരങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്.