OTT platforms, online portals to face stricter censorship laws as govt brings them under I&B ambit

2020-11-11 431

OTT platforms, online portals to face stricter censorship laws as govt brings them under I&B ambit
രാജ്യത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവയുടെ പ്രദര്‍ശനങ്ങള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇത് സംബന്ധിച്ചുള്ള ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Free Traffic Exchange

Videos similaires