നായകനെന്ന നിലയില്‍ അഞ്ചാം ഐപിഎല്‍ കിരീടം മുംബൈക്ക് സമ്മാനിച്ചതിന് പുറമെ മറ്റൊരു അപൂര്‍വനേട്ടംകൂടി ഫൈനലില്‍ രോഹിത് ശര്‍മ കയ്യടക്കിയിട്ടുണ്ട്. സംഭവമെന്തന്നല്ലേ, ഐപിഎല്‍ കരിയറില്‍ 200 -മത്തെ മത്സരമാണ് രോഹിത് കളിച്ചത്.