ബിജെപി സഖ്യം കൂട്ട അടിയിലേക്ക്..വമ്പൻ ട്വിസ്റ്റ് വരുന്നു
2020-11-10
2,908
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലസൂചതനകള്‍ പുറത്ത് വരുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് നിതീഷ് കുമാറിനാണ്. അതേ സമയം മുന്നണിയിലെ പങ്കാളിയായ ബിജെപിയ്ക്ക് ഏറെ ആഹ്ലാദം പകരുന്നതും ആണ് നിലവിലെ ഫലസൂചനകള്‍