ട്രംപ് വാ പൊളിച്ചിരിക്കും..കമല കീഴടക്കിയ റെക്കോർഡ് കേട്ടാൽ

2020-11-08 4

അനിശ്ചിതത്വം അവസനിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അമേരിക്കയുടെ നാല്‍പ്പതിയാറാമത് പ്രസിഡന്റായിരിക്കുകയാണ്. ബൈഡന്‍ വിജയിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമല ഹാരിസ് കൂടിയാണ് ചരിത്രം സൃഷ്ടിക്കുന്നത്

Videos similaires