ഇറക്കി വിടടോ ഇവനെ..ഭ്രാന്ത് മൂത്ത ട്രംപ്..പടിയിറങ്ങില്ല

2020-11-08 658

അമേരിക്കന്‍ ടിവി ചാനലുകള്‍ ജോ ബൈഡനെ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചപ്പോഴും അത് അംഗീകരിക്കാതെ ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ വ്യാജമായി യുഎസ് തിരഞ്ഞെടുപ്പിലെ വിജയം പ്രഖ്യാപിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശനിയാഴ്ച ട്രംപ് പ്രതികരിച്ചത്

Videos similaires