Mumbai To Be Crowned Champions Of IPL 2020 Regardless Of Who They Face In The Final
ഡല്‍ഹി ക്യാപ്പിറ്റല്‍സോ, സണ്‍റൈസേഴ്സ് ഹൈദരാബാദോ ആയിരിക്കും കലാശക്കളിയില്‍ മുംബൈയുമായി മുഖാമുഖം വരുന്നത്. നാലു തവണ കിരീടമുയര്‍ത്തി റെക്കോര്‍ഡിട്ട മുംബൈ ഇത്തവണ അഞ്ചാം കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്.