Will Blue Wall States Win Biden The Election ?
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വൈറ്റ് ഹൗസിലേക്കുള്ള ദൂരം ഇനി വെറും ആറ് വോട്ടുകളാണ്. നിലവില്‍ 264 ഇടക്ടറല്‍ വോട്ടുകള്‍ ആണ് ബൈഡന്‍ നേടിയിരിക്കുന്നത്.റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനാകട്ടെ 214 വോട്ടുകളും