US formally leaves Paris climate accord after US election results; Biden vows to return

2020-11-05 5,520

US formally leaves Paris climate accord after US election results; Biden vows to return
വാശിയേറിയ പോരാട്ടം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തിന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 264 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 6 വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് മാന്ത്രിക സംഖ്യയായ 270 ല്‍ എത്താന്‍ കഴിയും.