IPL 2020: 3 Mistakes committed by the losing side in DC vs RCB game
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന് ആര്‍സിബി തോല്‍വി വഴങ്ങി. മികച്ച താരനിരയുള്ള ആര്‍സിബിക്ക് ബാറ്റിങ്ങിലാണ് പിഴച്ചത്. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും നിര്‍ണ്ണായക മത്സരത്തിലെ ദയനീയ തോല്‍വി ആര്‍സിബി ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ്. ഡല്‍ഹിക്കെതിരേ ആര്‍സിബിക്ക് പിഴച്ചതെവിടെയാണ്? ഇതാ മൂന്ന് കാരണങ്ങള്‍.