യൂണിവേഴ്‌സല്‍ ബോസ്സിന് പിടികൊടുക്കാതെ ഈ ഐപിഎല്‍ റെക്കോര്ഡ്ഐപിഎല്ലില് ഇനി ഒരു വലിയ ആഗ്രഹം സാധ്യമാക്കാനുണ്ടെന്ന് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ല്‍. പക്ഷേ അതിലേക്കുള്ള വഴി കുറച്ച് കഠിനമാണ്. ചിലപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഗെയ്ല്‍ പറഞ്ഞു