എന്തുകൊണ്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജേഴ്‌സിയുടെ നിറം മാറ്റുന്നത്? ആരാധകരില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. ഞായറാഴ്ച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ പച്ചനിറമുള്ള ജേഴ്‌സി അണിഞ്ഞാണ് വിരാട് കോലിയും സംഘവും മൈതാനത്തിറങ്ങിയത്. ഓരോ ഐപിഎല്‍ സീസണിലും ഒരു മത്സരം മാത്രം പച്ചനിറമുള്ള ജേഴ്‌സിയില്‍ ബാംഗ്ലൂര്‍ കളിക്കുന്നു.