Tiger trapped in cage at Pulpally

2020-10-25 1

വയനാട്ടില്‍ ഭീതി പരത്തിയ കടുവയെ പിടികൂടി

കടുവയെ പിടികൂടി

വയനാട് ചീയമ്പം പ്രദേശത്ത് ഭീതിപരത്തിയ കടുവ19 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി ഇന്ന് 7 മണിയോടെ യാണ് കടുവ കൂട്ടിലായത്.