China illegally occupies Nepal's land at several places; Indian intelligence agencies

2020-10-25 57

നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളിൽ കടന്നു കയറി ചൈന. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അതേസമയം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

Free Traffic Exchange

Videos similaires