Nirmala Sitharaman released NDA's manifesto for Bihar election
2020-10-22 314
Nirmala Sitharaman released NDA's manifesto for Bihar election എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ ബീഹാറിലെ ജിഡിപി കുത്തനെ ഉയര്‍ന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ജിഡിപി സംസ്ഥാനത്ത് 3 ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി ഉയര്‍ന്നു.