Assembly election campaign; UDF wanted Rahul Gandhi more time in Kerala

2020-10-21 14

Assembly election campaign; UDF wanted Rahul Gandhi more time in Kerala
യുഡിഎഫ് മുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിഭാഗം ഇടതുപാളയത്തിലേക്ക് പോയതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജോസ് കെ മാണിയുടെ വരവോട് മധ്യകേരളത്തെ ചുവപ്പണിയിക്കാമെന്നാണ് എല്‍ഡിഎഫ് നേതൃത്വം കരുതുന്നത്.

Videos similaires