BJP turned off dislike button in modi's video

2020-10-20 7

BJP turned off dislike button in modi's video
കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്ക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്ലൈക്കുകള്‍ വന്നതിന് പിന്നാലെ ഡിസ്ലൈക്ക് ബട്ടണ്‍ ഓഫാക്കി.