IPL 2020: Sanju poor form continues
രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് നിരാശപ്പെടുത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ സഞ്ജു പിന്നീടുള്ള മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെട്ടു.