Rohit Sharma Trolled By Netizens For Virat Kohli-like Celebration Before 2 Super Overs

2020-10-19 6,085

Rohit Sharma Trolled By Netizens For Virat Kohli-like Celebration Before 2 Super Overs
മോശം ഫോമിലുള്ള രോഹിതിന് പകരം പവര്‍ഹിറ്ററായ കീറോണ്‍ പൊള്ളോര്‍ഡോ,ഹര്‍ദിക് പാണ്ഡ്യയോ ഇറങ്ങിയിരുന്നെങ്കില്‍ മത്സരഫലം മാറുമായിരുന്നു. പഞ്ചാബിന്റെ ബൗളിങ് മികവിനെ വിലകുറച്ച് കണ്ട മുംബൈക്കുള്ള തിരിച്ചടിയായിരുന്നു സൂപ്പര്‍ ഓവറിലെ തോല്‍വി.മുംബൈയ്ക്കെതിരെ സൂപ്പർ ഓവറിൽ ഫോമിൽ അല്ലായിരുന്നിട്ടും ക്യാപ്റ്റൻ കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോഹ്ലിയെ അനുകരിച്ചതാണോയെന്നും ആരാധക രോഷം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്