മരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന ഇലകള്‍ തലയെത്തിച്ച് തിന്നുന്ന ജിറാഫ് പുല്ലുതിന്നാറുണ്ടോ? ആരെങ്കിലും കണ്ടിട്ടുണ്ടോ ജിറാഫ് പുല്ലുതിന്നുന്നത്.. വലിയ കാലുകളും, നീളന്‍ തലയും ഒതുക്കിവെച്ച് എങ്ങനെയാവും ജിറാഫ് തറയില്‍ കിടക്കുന്ന പുല്ല് തിന്നുന്നുണ്ടാവുക?എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ കുഞ്ഞ് വീഡിയോ