Kamala Harris has stopped Election Campaign

2020-10-16 1,752

ട്രംപിന് ആശ്വാസം റിപ്പബ്ലിക്കന്‍സിന് ആവേശം

ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടിയായ റിപ്പോര്‍ട്ടാണ് അമേരിക്കയില്‍ നിന്നും പുറത്തു വരുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് നോമിനിയും ഇന്ത്യന്‍ വംശജയുമായ കാലിഫോര്‍ണിയെ സെനറ്റര്‍ കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വച്ചു.

Free Traffic Exchange