Netizens slam MS Dhoni for 'bullying' umpire to change his decision

2020-10-14 6,259

Netizens slam MS Dhoni for 'bullying' umpire to change his decision
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന സിഎസ്‌കെ-ഹൈദരാബാദ് മത്സരത്തിലെ സിഎസ്‌കെ നായകന്‍ എം എസ് ധോണിയുടെ നടപടി വിവാദത്തില്‍. വൈഡ് വിളിക്കാനൊരുങ്ങിയ അംപയറോട് കയര്‍ത്ത് തീരുമാനം തിരുത്തിച്ച നടപടിയാണ് വിവാദത്തിലായിരിക്കുന്നത്