IPL 2020- Ravi Shastri wants AB de Villiers to step out of international retirement

2020-10-13 324

IPL 2020- Ravi Shastri wants AB de Villiers to step out of international retirement

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റുകയാണ് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം അതിന് ശേഷവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡിവില്ലിയേഴ്‌സിനോട് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്നും ക്രിക്കറ്റ് അത് ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി.