Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

2020-10-13 17

Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India
കോവിഡ് - 19 വൈറസ് ബാധക്കെതിരെ അടുത്ത വര്‍ഷം ആദ്യപാദത്തോടെ ഇന്ത്യക്ക് വാക്‌സിന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അത് പല സ്രോതസുകളില്‍ നിന്നായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഒന്നില്‍ കൂടുതല്‍ ഉറവിടങ്ങളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ് ധ സംഘങ്ങളുമായി ചേര്‍ന്ന് ആസൂത്രണം ചെയ് തു വരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.