Johnson and Johnson Company Stops Covid 19 Vaccine Trial After One Volunteer Found ill

2020-10-13 620

Johnson and Johnson Company Stops Covid 19 Vaccine Trial After One Volunteer Found Ill
കൊവിഡ് പ്രതിരോധ വാക്സിന്‍ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തി വാക്സിന്‍ പരീക്ഷണം നിര്‍ത്തി വെച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. വാക്സിന്‍ പരീക്ഷണം നടത്തിയ വ്യക്തിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കാനുളള തീരുമാനം.

Videos similaires