സംഭവിച്ചത് ഇതാണ്,രക്ഷപെട്ടത് ഇങ്ങനെ..ടോവിനോ പറയുന്നു

2020-10-12 609

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു.കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്

Videos similaires