മലയാളിക്കായി ഗെയ്ൽ ഹാപ്പി ബെർത്ഡേയ് പാടി..ഞെട്ടി

2020-10-11 142

ഭക്ഷ്യവിഷബാധയേറ്റ തന്നെ പരിചരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ക്രിസ് ഗെയ്ല്‍; ഒപ്പം യൂണിവേഴ്‌സ് ബോസ് സ്‌റ്റൈലില്‍ പിറന്നാള്‍ ആശംസയും