IPL 2020- Delhi Capitals' spinner Amit Mishra ruled out of IPL due to to finger injury: Report
ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം തുടരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനു അപ്രതീക്ഷിത തിരിച്ചടിയേകി വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. ബൗള്‍ ചെയ്യുന്ന കൈയിലെ വിരലിനേറ്റ പരിക്കാണ് അദ്ദേഹത്തിനു തിരിച്ചടിയായത്.