Actress saranya sasi back to life after surgeries

2020-10-04 54

ശരീരത്തിന് അനക്കം പോലും ഇല്ലായിരുന്ന അവസ്ഥയിലായിരുന്നു

ബ്രയിന്‍ ട്യൂമറിനുള്ള ഒന്‍പതാമത്തെ സര്‍ജറിക്കു ശേഷം ശരീരം തളര്‍ന്നു പോയ ശരണ്യ രണ്ടു മാസം മുന്‍പാണ് പീസ് വാലിയില്‍ എത്തുന്നത്. പീസ് വാലിയിലെ ചികിത്സയിലൂടെ മാറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ എത്തിചേര്‍ന്നു.